ബി. മധു
2011, സെപ്റ്റംബര്‍ 1, വ്യാഴാഴ്ച
കരട്
ഊതി നോക്കി ,
തണുത്ത വെള്ളം ഒഴിച്ചു,
കണ്ണടച്ചിരുന്നു
ഓര്‍ക്കില്ല എന്ന് ഉറപ്പിച്ചു....
എന്നിട്ടൊന്നും പോകുന്നില്ല
നിന്നെ കുറിച്ചുള്ള വിചാരം .
0 അഭിപ്രായ(ങ്ങള്):
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
വളരെ പഴയ പോസ്റ്റ്
ഹോം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
0 അഭിപ്രായ(ങ്ങള്):
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ