ബി. മധു
2010, മേയ് 17, തിങ്കളാഴ്‌ച
ക്രാഷ് ലാന്റ്
ഉണ്ണി കുടിച്ചപ്പോള്‍
ഒലിച്ചു വീണ പാല്ത്തുള്ളിയില്‍...
മുത്തശ്ശി കഴിച്ച് എഴുന്നേറ്റ
ഇലക്കീറില്‍...
മുറിച്ചു വെച്ച കറി ക്കഷ്ണങ്ങളില്‍..
ഇവിടെയെല്ലാം ഇടമുണ്ടായിട്ടും
ഇത്ര കൃത്യമായി
അച്ഛന് വെച്ച
ചൂട് ചായയിലേക്ക്
ഈച്ച പറന്നിറങ്ങുന്നു....
(ചിത്രം ഗൂഗിള്‍ ഇമേജില്‍ നിന്ന് )
വള്രെ പുതിയ പോസ്റ്റ്
വളരെ പഴയ പോസ്റ്റ്
ഹോം