ബി. മധു
2010, മാർച്ച് 2, ചൊവ്വാഴ്ച
(പ്രതീഷിന്റെ ട്രാഫിക് ജാം എന്നാ കവിത വായിച്ചപ്പോള്‍ )
പതുക്കെ ഓടുന്ന മീറ്ററിന്റെ
ഓര്‍മ്മകള്‍ക്ക് പിന്നില്‍ നിന്നും
നിലയ്ക്കാത്ത
ഹോണടി
പച്ച തെളിയുന്നതും കാത്തു
നില്ക്കയാണീ നഗരം
എനിക്ക് പിന്നില്‍
മുക്രയിട്ടോണ്ട്...
വള്രെ പുതിയ പോസ്റ്റ്
വളരെ പഴയ പോസ്റ്റ്
ഹോം