2011, മാർച്ച് 24, വ്യാഴാഴ്‌ച

വളര്‍ച്ച

വേഗം വളരണേ എന്ന്  പ്രാര്‍ഥിച്ചു എന്നത് നേര് തന്നെ 
കൈയ്യോ കാലോ അല്ല 
വളര്‍ന്നതീ  പണ്ടാരങ്ങളാണ് ...
നാലാമത്തെ കീമോക്ക് ശേഷം
വെളുത്ത തുണിയില്‍ പൊതിഞ്ഞുകെട്ടി കൊണ്ട് പോന്നു
കുഴിക്കു മേലെ ഒരു തൈ പോലും വെക്കില്ല..
ഇനി വളരുന്നതൊന്നു കാണണം...

(ചിത്രം ഗൂഗിള്‍ ഇമെജെസില്‍ നിന്നും )
 
 

അഭിപ്രായങ്ങളൊന്നുമില്ല: